ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാസ്ത്രയുടെ പ്രചാരണ പരിപാടികളില്‍ ഗര്‍ഭിണിയായ ആലിയ ഭട്ട് പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഒരു വിഭാഗം ആളുകള്‍ ആലിയ ഭട്ടിനെതിരെ രംഗത്തെത്തിയത്.
സംഘപരിവാറിന്റെ ബഹിഷ്‌കരണാഹ്വാനം; ബ്രഹ്‌മാസ്ത്രയ്ക്ക് ആദ്യദിനം തന്നെ മികച്ച കളക്ഷന്‍
രണ്‍ബീര്‍ കപൂര്‍ ബീഫ് ഇഷ്ടമാണ് എന്ന് പറയുന്ന വീഡിയോ ഉപയോഗിച്ചാണ് ചിത്രത്തിനെതിരെ ബിജെപി-സംഘപരിവാര്‍ ശക്തികള്‍ വിദ്വേഷ പ്രചാരണവും ബഹിഷ്‌കരണാഹ്വാനവും നടത്തിയത്.